എങ്ങനെ വളരെ എളുപ്പത്തിൽ സ്വന്തമായി ഒരു Q.R CODE IN മൊബൈൽ CREATE ചെയ്യാം

 welcome to matrix-eve

BEFORE READING WATCH THE VIDEO
Q.R CODE എന്ന് പറയുന്നേതു ഒരു മാട്രിക്സ് ബാർ കോഡ് ആണ്.ഈ മാട്രിക്സ് ബാർ കോഡ് ആദ്യം ആയി  ഉപയോഗിച്ചത് ജപ്പാൻ ഓട്ടോമറ്റിവ് ഇൻഡസ്ട്രിയിൽ ആയിരുന്നു.
ബാർ കോഡ് ആദ്യം ആയി ഉപയോഗിച്ച് തുടങ്ങിയത് 1994-ഇൽ ആണ്.ബാർ കോഡ് ചുരുക്കത്തിൽ ഒരു മാഷിന്‌കേൾക്കു മാത്രം വായിക്കാൻ കഴിയുന്ന ഒരു  ഒപ്റ്റിക്കൽ ലേബൽ ആണ്.ബാർക്കോഡിന്റെ സഹായത്താൽ വളരെ പെട്ടന്നു തന്നെ വിവരങ്ങൽ ഷെക്കരിക്കാൻ കഴിയുന്നു.
ഇന്നത്തെ കാലവുമായി താരതമ്യം ചെയുക ആണെങ്കിൽ പല തരം നിത്യയുപയോഗ സാധനങ്ങളിലും  മിക്ക സ്ഥപനങ്ങളിലും Q.R CODE(BAR CODE) കണ്ടുവരുന്നുണ്ട്.
       ഇനിയും കൂടുതൽ വർത്തകേള്കും ടെക് ന്യൂസിനും ആയി ഞങ്ങളുടെ ബ്ലോഗ് ആൻഡ് YouTube സബ്സ്ക്രൈബ് ചെയുക  
വീണ്ടും കാണുന്നേതു വരെ ഗുഡ് ബൈ 

Post a Comment

0 Comments