നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കാലി ആക്കാൻ സാധിക്കുന്ന ഒരു പുതിയ വൈറസ്

Threat fabric analyst  ഒരു പുതിയ തരം ബാങ്കിങ് malware
(വൈറസ്) കണ്ടു പിടിച്ചു ഈ വൈറസ് നിങ്ങളുടെ പാസ്സ്‌വേഡ്സ് പിന്നെ ക്രെഡിറ്റ് കാർഡ് ഡീറ്റൈൽസും ചോർത്താൻ ഉള്ള കഴിവുണ്ട് എന്ന് അന്ന് റെസീർച്ചേഴ്‌സ്‌ന്റെ വെളിപ്പെടുത്തൽ.ഈ malware (വൈറസ്‌) ബ്ലാക്ക് റോക്ക് എന്ന പേരാണ് കൊടുത്തിരിക്കുന്നേതു.
ഈ ബ്ലാക്ക് റോക്ക് വളരെ അപകടം ഉണ്ടകൻ കഴിവുള്ളതാണ്.നിങ്ങൾ പോലും അറിയാതെ വളരെ എളുപ്പം നിങ്ങളുടെ ബാങ്ക് അക്കൗണ്ട് മുഴുവൻ കാലി ആകുന്നു.ഈ വൈറസ്‌ 2016 മുതൽ 2020 വേരെ ഉള്ള ബാങ്കിങ് വൈറസുക്കളിൽ ഏറ്റവും കൂടുതൽ അപകടം ഉണ്ടാകാൻ ഇതിനു കഴിവുണ്ട്.
ബ്ലാക്ക് റോക്ക് ടാർഗറ്റ് ചെയ്തിരിക്കുന്ന ചില അപ്ലിക്കേഷൻ ആണ്   ഇവാ!
YONO LITE  SBI ,IDBI Bank Go Mobile+,PayPal Mobile Cash, Gmail, Yahoo Mail, Microsoft Outlook, Amazon seller, Skrill, Uber, Netflix, Amazon shopping, Binance ....

ബ്ലാക് റോക്ക് നിങ്ങളുടെ സ്മാർട്ഫോണിൽ കയറി കഴിഞ്ഞാൽ ഉപയോഗ്‌താവിനു കാണാൻ കഴിയാത്ത രീതിയിൽ ഇൻവിസിബിൾ ആകുന്നു.ഈ വൈറസ്‌ ഒരു Google അപ്ഡേറ്റ് എന്ന രീതിയിൽ  ഒരു മെസ്സേജ് നിങ്ങളുടെ മൊബൈലിൽ വെഴുകെയും അത് നിങ്ങേൽ ഗ്രാന്റ് ചെയ്തു കഴിഞ്ഞാൽ ബ്ലാക്ക് റോക്ക് ഓട്ടോമാറ്റിക്കായിട്ട് സ്മാർട്ഫോനീന്നെ വൈറ്സ്ൻറെ വഴുതിയിൽ ആക്കുന്നു.

ഇനിയും ബ്ലാക്ക് റോക്ക് നിങ്ങളുടെ സ്മാർട്ഫോണിൽ കയറി കഴിഞ്ഞാൽ ആദ്യമേ ഈ വൈറസ്‌ നിങ്ങളുടെ കോണ്ടക്ടസിൽ ഉള്ള എലവർക്കും ഓരോ 5 സെക്കൻഡ്‌സിൽ എല്ലാവർക്കും ജങ്ക് മെസ്സങേസ് സെന്റ് ചെയുന്നു അതിനാൽ ഇത് ഒരു ഡീഫോൾട് SMS മാനേജർ ആയി പ്രവർത്തിക്കുന്നു. അതിനോട് ഒപ്പേം തന്നെ സ്മാർട്ഫോണില് ഉള്ള അപ്പ്ലിക്കേഷൻസ് പ്രവർത്തനരേഹിതേം ആക്കുന്നു ,നിങ്ങളുടെ ആൻഡ്രോയിഡ് ആൻറിവൈറസ് പോലും ഇതിൻറെ വഴുതിയിൽ ആക്കുന്നു.
ഇതിൽ ഏറ്റവും കൂടുതൽ അപകടേം എന്താണ് എന്ന് വെച്ചാൽ ഏതു ഒരു Spyware അല്ലേൽ keylogger ആയി പ്രേവേർതിക്കുന്നു.കീലോഗർ എന്ന് പറയുമ്പോൾ നിങ്ങളുടെ സ്മാര്ട്ഫോണെന്റെ കീപാഡ് ഈ വൈറസ്‌ വഴുതിയിൽ ആകുന്നു.അതിനാൽ ഈ വൈറസ്‌ നിങ്ങളുടെ ഡിവൈസ് കീബോർഡിൽ എന്ത് ടൈപ്പ് ചെയ്താലും ഈ വൈറസിൽ കുടി ഹാക്കർനു ലഭിക്കുന്നു

 ഈ വാർത്ത കൂടുതൽ പേരിലേക്ക് എത്തിക്കാൻ ശ്രേമിക്കുക  പുതുപുത്തൻ വാർത്തകളും  ആയി വീണ്ടും കാണാം!

Post a Comment

1 Comments

Anonymous said…
Thanku for your kind information