കോവിഡ് വാക്‌സിൻ വീണ്ടും ചോർത്തി ഹാക്കർസ്

ഇതാ CHINESE ഹാക്കർസ് വീണ്ടും COVID-19 വാക്‌സിൻ വിവരങ്ങൽ ചോർത്തിയിരിക്കുന്നു.നൂറു കണക്കിന് കമ്പനി സിസ്റ്റംസ് ആണ് ഹാക്കർസ് ബ്രീച് ചെയ്യ്തു പ്രധാനപ്പെട്ട വിവരങ്ങൾ ചോർത്തിയത്.U.S ഡിപ്പാർട്മെൻറ് ഓഫ് ജസ്റ്റിസിൻെറ നിഗമേനം അനുസരിച്ചു രണ്ടു ചൈനീസ് ഹാക്കർമാറ് ആണ് ഇത്തരം സൈബർ അറ്റാക്ക്  നടത്തിയത്.ഈ ഹാക്കർസ് വളരെ അധികം US ഗ്ലോബൽ ഓർഗനൈസേഷൻസിനു എതിരെ നുരഞ്ഞുകയറ്റം നടത്തി എന്ന് ആണ് U.S GOVERMENT ആരോപിക്കുന്നത്.ഈ ഹാക്കർസ് ചോർത്തിയ വിവരങ്ങളിൽ ഡിഫെൻസ് ഡിപ്പാർട്മെൻറ്റും,SCIENTIFIC RESEARCHER-സും നടത്തിയ TREATMENT വിവരങ്ങളും COVID-19നു എതിരെ ഉള്ള വാക്‌സിൻ ടെസ്റ്റുകളുടെ റിസൾട്സ്ഉം ഉണ്ടായിരുന്നു.

ഈ ചോർത്തിയവയിൽ നിന്ന് തന്നെ  US ആർമിയുടെ ആയുധസേന വിവരങ്ങളും,ഇറക്കുമതി ചെയ്യാൻ ഇരുന്ന പുതിയതരം മരുന്നുകളും,പല സോഫ്റ്റ്‌വെയർ അപ്പ്ലിക്കേഷൻന്ൻ്റെ നിർമാണ വിവരങ്ങളും (സോഴ്സ് കോഡ്)  ഉണ്ടായിരുന്നു.പക്ഷേ കൃത്യമായി എത്രയധികം  കമ്പനീസ് ഹാക്കിങ്ങിനു വിദേയമായിട്ടുണ്ട് എന്ന  വിവരം കൃത്യമായി U.S പുറത്തു വിട്ടിട്ടില്ല.എന്നാൽ കൂടി വിവര ചോർച്ചയിൽ ബാധിക്കപ്പെട്ട രാജ്യങ്ങളിൽ U.K,GERMANY,AUSTRALIA,BELGIUM അന്ന് ഉള്ളത്.ഈ രാജ്യങ്ങളിൽ നിന്നു തന്നെ നൂറിലേറെ ആളുകളുടെ  വ്യക്തിപരമായ വിവരങ്ങളും ചോർത്തപെട്ടു എന്നതാണ് ഇതിൽ ഒക്കെ ഏറ്റവും ഭയാനകം.

U.S ഇൻവെസ്റ്റിഗേറ്റർസ് പറയുന്നത് ചൈനീസ് സെക്യൂരിറ്റി മിനിസ്ട്രി കോൺട്രാക്ടര്സ് ഹാക്കറുമാരായ Li Xiayu(34),Dong Jiazhi(33) ആണ് ഇതിനു പിന്നിൽ മാസ്റ്റർമൈൻഡ് ആയി പ്രവർത്തിച്ചിരിക്കുന്നതു.പക്ഷേ ഇതിൽ ഒന്നും പങ്കില്ലെന്നും ഞങ്ങളുടെ അറിവോടെ  ഒരു  തരത്തിലും ഉള്ള ഹാക്കിങ്ങും നടന്നിട്ടില്ല എന്ന് ആണ് ചൈനീസ് പ്രസിഡൻ്റെ Xi Jinping പ്രസ് കോൺഫെറെൻസിൽ പറയുന്നത്.അതിനോട് ഒപ്പം തന്നെ റഷ്യയിൽ പ്രത്യകം ഹാക്കിങ് ഗ്രൂപ്പിന്ൻ്റെ സഹായത്താൽ കോറോണവൈറസ്  വാക്‌സിൻ വിവരങ്ങൾ ചോർത്തുന്നുണ്ടെന്നും UK ,US,CANADA യും കഴിഞ്ഞ ആഴ്‌ചയിൽ പുറത്തു വിട്ടിരുന്നു.

PLEASE SEND THIS VALUEABLE INFORMATION TO ALL YOUR FRIENDS AND RELATIVES.AND DONT FORGET TO SUBSCRIBE OUR YOUTUBE  CHANNEL 

പുതുപുത്തൻ വാർത്തകളുമായി വീണ്ടും കാണാം !


Post a Comment

1 Comments