ടിക്‌റ്റോക്കിന് ശേഷം അലിബാബയെയും ലോക്ക്ചെയ്തു ട്രെമ്പ്‌!

 

                 ഡൊണാൾഡ് ട്രെമ്പ്‌  ഇതാ ചൈനയോട് ദിനമ്പ്രിതി കടുകുന്നു.ഓഗസ്റ്റ് ആദ്യ വാരത്തിൽ ആയിരുന്നു,പ്രേമുക വീഡിയോ ആപ്പ് ആയ ടിക്കറ്റോക്-ഉം ചൈനയുടെ MESSENGER  ആപ്പ് ആയിരുന്ന വീചാറ്റിനെയും (WECHAT) ബാൻ(BAN) ചെയ്തത്.യുഎസ് PRESIDENT ടിക്കറ്റോക് ഓണർ ആയ ബെറ്റഡാന്സ (BYTEDANCE LTD)  ലിമിറ്റഡിനോട് യുഎസിലെ എല്ലാ പ്രോപ്പർട്ടിയും വിട്ടൊഴിയാനും, അതിനോട് ഓപ്പേം തന്നെ ബെറ്റഡാൻസിൻെറ  കൈവശേം ഉള്ള എല്ലാ യുഎസുപയോക്താക്കളുടെ  ഡാറ്റ 90-ദിവസത്തിന് അകം   നശിപ്പികാണേം എന്നും ഡൊണാൾഡ് ട്രെമ്പ്‌  ഉത്തഴവിട്ടു.

ഇപ്പൊൾ അതിനു ശേഷം ഏറ്റവും വലിയ ഈ-കോമ്മെർസ് കമ്പനി ആയ ALIBABA ഗ്രൂപ്പിനെയും ബാൻ ചെയ്യാൻ ഒഴുങ്ങുന്നു എന്ന  വിവരം ആണ് ട്രെമ്പ്‌  വാർത്ത സമ്മേളനത്തിൽ പറഞ്ഞത്.എന്തിനാണ് യുഎസ് സർക്കാർ അലിബാബ ഗ്രൂപ്സിനെ യഥാർത്ഥത്തിൽ യുഎസിൽ ബാൻ ചെയ്യാൻ ഒഴുങ്ങുന്നതെന്നു ട്രെമ്പ്‌ വെക്തമാക്കിയിരുന്നില്ല,മറ്റുള്ള ചൈനീസ് കമ്പനീസ്നെയും ബാൻ ചെയ്യും എന്ന് ആണ് യുഎസ് സർക്കാർ പറയുന്നത്    

Post a Comment

0 Comments