ഫേസ്ബുക്കിൻെറ കണക്കു അനുസരിച്ചു 400 കോടിയിൽ ഏറെ ഉപയോക്താക്കൾ ആണ് ഫേസ്ബുക് ഉപയോഗിക്കുന്നത്. പക്ഷേ ചോദ്യം ഇതല്ല,ഈ പറയുന്ന ഉപയോക്താക്കളുടെ വ്യക്തിപെരമായ വിവരങ്ങൽ എത്രമാത്രം സുരക്ഷിതമായിരിക്കുന്നു എന്നതാണ്.
ചീഫ് സെക്യൂരിറ്റി റിസേർച്ചിൻെറ ഭാഗമായ പഠനത്തിൽ നിങ്ങളുടെ വിവരങ്ങൽ പരസ്യ കമ്പനിക്കൾക്കും വിൽക്കുന്നുണ്ട് എന്ന് ആണ് ഇപ്പോൾ വരുന്ന റിപ്പോർട്ട്.
ഫേസ്ബുക്കിൽ നമ്മെൾ വിവിധതരം പരസ്യങ്ങൽ കാണാറുണ്ട് അതിൽ കുറെയും നമ്മെൾ ക്ലിക്ക് ചെയ്യാറും ഉണ്ട് ,പക്ഷേ നമ്മെൾ അത്തരം പരസ്യങ്ങളിൽ ക്ലിക്ക് ചെയുമ്പോൾ അതിൽ ഒളിഞ്ഞിരിക്കുന്ന വൈറസ് നമ്മളുടെ ഫേസ്ബുക് ഉപയോഗിക്കുന്ന ഫോണിലും കംപ്യൂട്ടറിലും വിവിധ തരത്തിൽ ദോഷം ചെയുന്നു.
നിങ്ങളുടെ ഫേസ്ബുക്കിൽ വരുന്ന പരസ്യങ്ങൽ കുടുതലും നിങ്ങേൾക്കു ഇഷ്ടപെട്ടത് തന്നെ എന്താണ് വേരുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ! കാരണം നിങ്ങൾ ഏറ്റവും കൂടുതൽ എന്താണ് INTERNET-ൽ തീഴയുന്നത്, ഏതു താരം SITE-ൽ ആണ് നിങ്ങൾ കുടുത്തേൽ വിസിറ്റെ ചെയുന്നത് ഇതെലാം മറ്റുള്ള കമ്പനി കേൾക്(THIRD PARTY COMPANIES) വിൽക്കുക ആണ് ചെയുന്നത് അത് ഫേസ്ബുക് ആണെങ്കിലും മറ്റു ഏതു വലിയ അപ്ലിക്കേഷൻ / സോഷ്യൽ മീഡിയ ആണ് എങ്കിലും.
പുതിയ വാർത്തെക്കൾ അനുസരിച്ചു നമ്മെൾ ഉപയോഗിക്കുന്ന WHATSAPP പോലും ഇനി വരുന്ന സമയേങ്ങളിൽ പരസ്യങ്ങേൾ ഉപയോഗിക്കാൻ തുടെങ്ങും എന്ന ആണ് പുതിയ റിപ്പോർട്ട്.
ഫേസ്ബുക്കിൽ മെസ്സേജ് നമ്മെൾ എല്ലാവരും അയക്കാറുണ്ട് പക്ഷേ ആ വിവരം നമ്മെൾ അല്ലാതെ വേറെ ഒരാൾ അത് കാണുന്നുടെങ്കിൽ എങ്ങനെ ഇരിക്കും, അതെ ഫേസ്ബുക്കിൽ അങ്ങനെ ഒരു ചെറിയ തെറ്റ്(BUG) ഉണ്ടായിരുന്നു നിങ്ങളുടെ കോണ്ടക്ടസിൽ ഫേസ്ബുക് ഉള്ളവർക്കും നിങ്ങളുടെ മെസ്സേജ് ചെറിയ കുറുക്കു വഴികളിലൂടെ കാണുവാൻ സാധിക്കുമായിരുന്നു ഇത്തരം ഒരു തെറ്റ് ഫേസ്ബുക്കിന് സംഭവിച്ചിരുന്നു TECH - CRUNCH എന്ന് പറയുന്ന ഒരു പബ്ലിക്കേഷൻ ആണ് ഇത്തരം ഒഴു പിഴവ് കണ്ടുപിടിച്ചത് അതിനു ശേഷം ഫേസ്ബുക് അതിലെ അത്തരം ഒഴു പിഴവ് പരിഹരിച്ചു , പക്ഷേ എത്ര കാലമായി ഇത്തരം ഒരു കുഴപ്പം ഫേസ്ബുക്കിൽ നിലന്നിനു എന്ന് അറിയുകയില്ല.
ഒരു ഉദാഹരണം പറയുക ആന്നെങ്കിൽ നിങ്ങളുടെ ഫ്രണ്ട്സിൽ ഉള്ള ആരുഡയെങ്കിലും ഫേസ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്താൽ അതിലൂടെ നിങ്ങളുടെ ഫേസ്ബുക് അക്കൗണ്ടിലേക്കു അതെ ഹാക്കിങ് രീതി ചെയ്യാവുന്നതാണ് എന്ന് വെച്ചാൽ ഒരാളുടെ അക്കൗണ്ടിൽ വൈറസ്(MALWARE) ഉപയോഗിച്ച് ഹാക്ക് ചെയ്താൽ നിങ്ങളുടെ ഫ്രണ്ട്സിൻെറ അക്കൗണ്ടിനും അത് ബാധിക്കാൻ ഇടയുണ്ട് എന്ന ആണ് റിപ്പോർട്ടുകേൾ സൂചിപ്പിക്കുന്നത്.
ഇതിലും ഞെട്ടണ്ട ഒരു കാഴ്യം പറയട്ടെ ഒരു ഹാക്കർ ഡാർക്‌നെറ്റിൽ (DARKNET/DEEPWEB)പതിനഞ്ചു ലക്ഷം ആളുകളുടെ അക്കൗണ്ട് പാസ്സ്‌വേർഡും ഉപയോക്താവിൻെറ പേരും 25 $ മുതൽ 45 ഡോളർ($) വരെ ആണ് വില്പനക്കായി വെച്ചീരിക്കുന്നതു.
ഫേസ്ബുക്കിൽ വിവിധ രീതിയിൽ ഉള്ള പലതരം ഗെയിംസ് നമ്മെളിൽ പലരും കണ്ടിട്ടും ഉണ്ട് കളിച്ചിട്ടും ഉണ്ട് എന്നാൽ ഇത്തരം ഗെയിംസ് കളിക്കുന്നതിൽയുടെ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ മറ്റുള്ള കമ്പനികേൾക്കു വിൽക്കുന്നു.
ഇനി മുതൽ ഫേസ്ബുക്കിൽ നിങ്ങൾ ഫോട്ടോസ് , മൊബൈൽ നമ്പർ ഒക്കെ ഷെയർ ചെയുമ്പോൾ എന്ത് മത്രേം സൂക്ഷിക്കേണ്ടിയിരിക്കുന്നു എന്ന് മനസിലായെല്ലോ
അതുപോലെ തന്നെ ഒഴിക്കൾ നിങ്ങൾ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്‌ത് ഫോട്ടോസ് ,വിഡിയോസും ഒന്നും ഫേസ്ബുക്കിൻെറ സെർവറിൽ നിന്ന് ഡിലീറ്റ് ആകുന്നതല്ലാ!
പുതുപുത്തൻ വാർത്തകളുമായി വീണ്ടും കാണാം ഗുഡ്ബൈ!

0 Comments