നിങ്ങളുടെ വാഹനം മോഷ്ടിക്കപെട്ടാൽ ഉടനെ ചെയ്യണ്ട അഞ്ചു കാര്യങ്ങൾ

 


ആദ്യമേ തന്നെ നിങ്ങൾ ഓർക്കുക നിങ്ങൾക്കു ഇതിനു സമാനമായ സന്ദർഭം ഉണ്ടാവുക ആണെങ്കിൽ ഉടനെ തന്നെ FIR ഫയൽ ചെയുക കാരണം നിങ്ങളുടെ വാഹനം മോഷ്ടിച്ചയാൾ കൊലപാതകത്തിനോ,തട്ടിക്കൊണ്ടുപോകലിനോ,മറ്റു സമാനമായ ഏതെങ്കിലും പ്രവൃത്തി ചെയുക ആണെങ്കിൽ ഉടമസ്ഥനായ നിങ്ങൾക്കു ആയിരിക്കും സെക്ഷൻ-302 അനുസരിച്ചു കേസ് ഫയൽ ചെയുന്നത്.ഇത്തരം സന്ദർഭങ്ങളിൽ നിന്ന് നിങ്ങളുടെ നിരപേരാധിത്വവും മോഷ്ടിച്ച വാഹനവുമായി ചെയ്ത ഒരു പ്രേവേർത്തികും താൻ പങ്കാളി അല്ലെന്നും ബോദിപ്പിക്കാൻ വേണ്ടി കൂടി ആണ് FIR ഫയൽ ചെയുന്നത്.
 അതിനോട് ഒപ്പം തന്നെ വാഹനം നഷ്ടപെട്ട സമയം കൃത്യമായിത്തന്നെ   പോലീസിൽ അറിയിക്കേണ്ടതാണ്.  
ഇനിയും  നമ്മുക്ക് വാഹനം നഷ്ടപെട്ടതിനു ശേഷം ചെയ്യണ്ട അഞ്ചു കാര്യേങ്ങളിലേക്കു കടക്കാം!  
1 : ആദ്യമായി നിങ്ങൾ ചെയേണ്ടത് നിങ്ങളുടെ വാഹനവുമായി ബന്ധപ്പെട്ട എല്ലാ ഡോക്യൂമെൻറ്റുകളും ശേഖരിക്കുക.
നിങ്ങളുടെ ഒറിജിനൽ DOCUMENTS ആണ് ഇതിനായി ആവശ്യമുള്ളതു.വാഹനത്തിൻെറ റെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്(R . C )
ഇൻഷുറൻസ് ക്ലെയിം സർട്ടിഫിക്കറ്റ്,ഡ്രൈവിംഗ് ലൈസൻസ് മുതലായവ ഇനി ഞാൻ  പറയുവാൻ പോകുന്ന കടഖേങ്ങൾക്കായി ശേഖരിക്കുക.ഇനിയും വാഹനം നഷ്ടപ്പെട്ടതിൽ ആയിരുന്നു നിങ്ങളുടെ ഒറിജിനൽ DOCUMENTS എങ്കിൽ അതിൻെറ കോപ്പിയും നിങ്ങൾക്കു സമർപ്പിക്കാവുന്നതാണ് 

2 : രണ്ടാമതായി പോലീസിൽ ഉടനെ തന്നെ വിവരം അറിയിക്കുക.PCR (PUBLIC CALL RESPONSE ) ഉപയോഗിച്ച് വാഹനം നഷ്ടപെട്ടതിൻെറ വീവരെങ്ങൾ അറിയിക്കുമ്പോൾ ഉടനെ തന്നെ നടപടി എടുക്കുന്നതായിരിക്കും.

3 : മൂന്നാമതായി FIR ഉടൻ തന്നെ ഫയൽ ചെയേണ്ടതാണ്.അതിനു എത്രമാത്രം പ്രാധാന്യം കൊടുക്കേണ്ടിയിരിക്കുന്നു എന്ന് നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു.
4 : നാലാമതായി നിങ്ങൾ BHIMA കമ്പനിയെ വിവരം അറിയിക്കുക അതിനുശേഷം FIR -ൻെറ കോപ്പി,ഇൻഷുറൻസ് ക്ലെയിം,മറ്റു വക DOCUMENTS ഇൻഷുറൻസ് ക്ലെയിമിനായി കമ്പനിയിൽ സമർപ്പിക്കേണ്ടതാണ്.

5 :അഞ്ചാമതായി R .T .O - ൽ(REGIONAL TRANSPORT OFFICE ) വിവരം അറിയിക്കുക,വാഹനത്തിൻെറ വീവരെങ്ങൾ സമർപ്പിക്കുമ്പോൾ നിങ്ങളുടെ നഷ്ടപെട്ട വാഹനത്തിൻെറ ഫോട്ടോസും ബോദിപ്പിക്കാവുന്നതാണ്.
ഇതിനെല്ലാം ഉപരിയായി നമ്മെൾ കഴിയുന്ന ഈ നാട്ടിൽ ആരും നമ്മുക്ക് സൗജന്യമായി ഒന്നും തരില്ലെല്ലോ അതുപോലെ നമ്മെൾ ഇതെലാം സമർപ്പിച്ചു കഴിഞ്ഞാൽ കൂടി എല്ലാം പെട്ടെന്നു ചെയ്തുതീർന്നു എന്ന് കഴുത്തരുത്.മുകളിൽ പറഞ്ഞ അഞ്ചു കാര്യവും ചെയ്തതിനു ശേഷം നമ്മുടെ ആവശ്യം ആയതിനാൽ ഇൻവെസ്റ്റിഗേഷൻ എവിടെ  വരെ എത്തിക്കഴിഞ്ഞു എന്ന് നിങ്ങൾ തന്നെ ഓരോപ്രവിശ്യവും നിശ്ചിത സമയത്തു പോലീസിലും,RTO -യിലും,മറ്റു ബന്ധപ്പെട്ട ഏജൻസികളിലും ബന്ധപെട്ടു ഉറപ്പുവരുത്തേണ്ടതാണ്.                                 SUBSCRIBE OUR YOUTUBE CHANNEL

Post a Comment

0 Comments