നിങ്ങൾ മറ്റൊരാൾക്കു ലിഫ്റ്റ് കൊടുക്കുന്നുണ്ടെങ്കിൽ ഇതു തീർച്ചയായും കാണുക

 

ഇതിനോട് ഒപ്പം  തന്നെ നമ്മൾ അറിഞ്ഞിരിക്കേണ്ടതും എന്നാൽ വളരെ കുറച്ചു ആളുകൾക്ക് മാത്രം അറിയുന്നതുമായ കാര്യങ്ങളാണ് ഇവിടെ ഇനി പറയാൻ പോകുന്നത്.       
1 : നിങ്ങൾ അപരിചിതനായ ഒരാൾക്ക് ലിഫ്റ്റ് കൊടുക്കുന്നത് ഭാരതീയ നിയമം അനുസരിച്ചു തെറ്റാണു.കാരണം അത്തരം ഒരാൾക്ക് നിങ്ങൾ ലിഫ്റ്റ് കൊടുക്കുമ്പോൾ പണത്തിനായി ആണ് നിങ്ങൾ ലിഫ്റ്റ് നൽകുന്നത് എന്ന് ആണ് കരുതുന്നത്.ചുരുക്കി പറഞ്ഞാൽ അത്തരം സന്ദർഭം കൊമേർഷ്യൽ പർപസിൽ (COMMERCIAL PURPOSE) വേരുന്നതാണ് അതിനാൽ കൊമേർഷ്യൽ പർപ്പസ് നിങ്ങൾ പ്രോപ്പർ ലൈസൻസ് ഇല്ലാതെയാണ്  നടപ്പാകുന്നത് എങ്കിൽ  മോട്ടോർ വെഹിക്കിൾ ആക്ട് 60 /192 -ൽ പറയുന്നത് അനുസരിച്ചു 5000 RS ചെല്ലാൻ ഈടാക്കുന്നതാണ്.
  
2 : CRPC സെക്ഷൻ 41-D അനുസരിച്ചു ഏതെങ്കിലും രീതിയിലുള്ള കാരണത്താൽ നിങ്ങളെ അറസ്റ്റുചെയ്യുക ആണെങ്കിൽ പൊലീസിന് നിങ്ങളെ ചോദ്യം ചെയ്യണമെങ്കിൽ  "എൻെറ വക്കിൽ വേരുന്നത് വരെ നിങ്ങളോടു ഒന്നും പറയുവാൻ  സാധിക്കുന്നതല്ല എന്ന് പറയാവുന്നതാണ്"
കാരണം , ഇത് നമ്മളുടെ അവകാശമാണ് ആണ്.

3 : നിങ്ങൾ FIR ഫയൽ ചെയ്യുന്നതിനായി  പോകുമ്പോൾ ഏതെങ്കിലും  തരത്തിൽ  നിങ്ങളുടെ  FIR ഫയൽ ചെയ്യുന്നതിന് സ്റ്റേഷനിൽ തടസം ഉണ്ടകുകെയോ  , മടി കാണിക്കുകയോ , പറ്റില്ല എന്ന് പറയുകയോ ചെയുക ആണെങ്കിൽ CRPC 163 (3) അനുസരിച്ചു ഡിസ്‌ട്രിക്‌ട് മജിസ്‌ട്രേറ്റിനോട് പരാതിപ്പെടാവുന്നതാണ്.അതിനുശഷം നിങ്ങളുടെ FIR ഫയൽ ചെയ്യുന്നതിന് ഉടൻ തന്നെ ഓർഡർ കൊടുക്കുന്നതാണ്.

4 : CRPC സെക്ഷൻ 50 ( 1 ) അനുസരിച്ചു നിങ്ങളെ അറസ്റ്റ് ചെയുക ആണെങ്കിൽ, അറസ്റ്റ് വാറണ്ട്നായി ആവശ്യപ്പെടാവുന്നതാണ്.ഇനിയും പോലീസ് നിങ്ങളെ വാറണ്ട് കാണിക്കുന്നില്ലെങ്കിൽ എന്ത് ചാർജ് ആണ് എൻെറമേൽ ആരോപിച്ചിരിക്കുന്നതെന്നു ചോദിക്കാവുന്നതാണ്.പക്ഷേ   നിങ്ങൾ COGNIZABLE ഒഫൻസ്-ൽ പെടുന്ന കുറ്റത്തിന്  പങ്കാളിയായതിനാണ് അറസ്റ്റ് ചെയുന്നതെങ്കിൽ വാറണ്ട് ആവശ്യമില്ല.             
      NB : Cognizable Offence is a crime which is related to major activities like drink & drive,murder,rape etc):

5 :THE SARAIS ACT 1867 SECTION 7(2) അനുസരിച്ചു നിങ്ങൾക്കു ഏതു ഹോട്ടലിൽ വേണമെങ്കിലും സൗജന്യമായി വെള്ളം കുടിക്കാവുന്നതാണ് അതുപോലെ വാഷ്‌റൂം ആണെങ്കിലും  അത്യാവിഷ സമയത്തു  ഉപയോഗിക്കാവുന്നതാണ്.ഹോട്ടൽ - 5 സ്റ്റാറോ , 3 സ്റ്റാറോ  2 സ്റ്റാറോ  1 സ്റ്റാറോ  ആയിക്കോട്ടെ  നിങ്ങൾക്കു  സൗജന്യമായി  വാഷ്റൂമും ,കുടിക്കനായി  വെള്ളവും  ഉപയോഗിക്കാവുന്നതാണ്.

6 :INDIAN TREASURE TROVE ACT 1878 അനുസരിച്ചു ഏതെങ്കിലും തരത്തിലുള്ള നിധിയോ അതിനു സമാനമായ ഏതെങ്കിലും വസ്തുവോ നിങ്ങൾക്കു ലഭിക്കുക ആണെങ്കിൽ  അതിനോട് ഒപ്പം അതിൻെറ മൂല്യം പത്തുരൂപ വരെ ആണ് ഉള്ളതെങ്കിൽ നിങ്ങൾക്കു തന്നെ സ്വന്തമായി സൂക്ഷിക്കാവുന്നതാണ്,എന്നാൽ  ആ വസ്തുവിൻെറ മൂല്യം പത്തുരൂപയിൽ കൂടുതൽ ആണെങ്കിൽ ഒഫീഷ്യൽ സോർസസിനെ അറിയിക്കേണ്ടതാണ് .ഇനിയും നിങ്ങൾ ആ വസ്തുവിൻെറ വിവരങ്ങൾ നെൽകിയിലായെങ്കിൽ അത് സ്വന്തമായി അവകാശം   സ്ഥാപിച്ചു സൂക്ഷിക്കുക  ആണെങ്കിൽ അത്  നിയമത്തിനു എതിരും എത്തിരായി പ്രവൃത്തിച്ചതിനുള്ള ശിക്ഷയും നിങ്ങൾക്കു ലഭിക്കുന്നതാണ്.

ഇനിയും നിങ്ങൾക്കു വളരെ അതികം ഉപകാരപ്രദമായ വാർത്തകൾക്കായി ഞങ്ങളുടെ YOUTUBE CHANNEL SUBSCRIBE ചെയുക 
നിങ്ങൾക്കു ഇവിടെ ലഭിക്കുന്ന വിവരങ്ങൾ കൂടുതൽ ആളുകേളിലേക് എത്തിക്കുക. 

Post a Comment

0 Comments