നമ്മൾ എല്ലാവരും സ്മാർട്ഫോൺ ഉപയോഗിക്കുന്നവരാണ്.പക്ഷേ ഇത്തരം മൊബൈൽ ഫോണുകേൾക്കു ഒരു പ്രത്യകത ഉണ്ട്. എന്ത് എന്ന് പറയട്ടെ ഇത്തരം സ്മാർട്ഫോൺസൻെറ ടച്ച് സ്ക്രീൻ ഭാഗത്തായിട്ട് ആണ് കുടുതലും അണുക്കൾ വസിക്കുന്നത്.ചുരുക്കി പറഞ്ഞാൽ നമ്മളുടെകൈകൾ നിന്ന് അത്തരം ഭാഗങ്ങളിലേക്കു കൂടുതലായി ബാധിക്കുന്നു.
CDC(The Centers For Disease Control And Prevention) പഠനങ്ങൾ അനുസരിച്ചു
ഈ ടച്ച് സ്ക്രീൻ ഗ്ലാസ്സിൽ ഒരു SAR-CoV വൈറസിൻെറ സാനിധ്യം ഉണ്ടങ്കിൽ നമ്മൾ സ്ക്രീൻ ഭാഗത്തു സ്പർശിച്ചതിനു ശേഷം വായിലോ,മൂക്കിലോ,കണ്ണിലോ ആയി കോൺടാക്ട് ഉണ്ടാവുക ആണെങ്കിൽ നിങ്ങൾക്കും കൊറോണ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്.
NB : SAR-COV (Severe Acute respiratory syndrome coronavirus) എന്ന് പറയുന്നത് കോവിഡ് രോഗം ഉണ്ടാക്കുന്ന വൈറസിൻെറ വിളിപ്പേരാണ്.
ഗ്ലാസ്സുകളിൽ 96-മണിക്കൂറുകൾ വരെ ഈ വൈറസിന് ജീവനോടെ തന്നെ ഇരിക്കും എന്ന് ആണ് പഠന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതിനാൽ high contact area അഥവാ നിങ്ങൾ കൂടുതലായി മൊബൈൽ ഫോണിൽ കോൺടാക്ട് ഉണ്ടാക്കുന്ന ഭാഗങ്ങൾ(ഉദാ : നിങ്ങളുടെ മൊബൈൽ ഫോണിൻറെ ടച്ച് സ്ക്രീൻ ) അണുവിമുക്തമായി തന്നെ സൂക്ഷിക്കുക കാരണം ഇത്തരം ജാഗ്രതകൾ പാലിക്കാതെ മൊബൈൽ ഫോൺസ് ഉപയോഗിക്കുമ്പോൾ നമ്മൾ call ചെയുന്ന സമയത്തു നിങ്ങളുടെ ചെവിയിലും,മുകഭാഗത്തും തന്നെയാണ് ടച്ച് സ്ക്രീൻ കൂടുതലായി കോൺടാക്ട് ഉണ്ടാക്കുന്നത്.
world health organization റിപ്പോർട്ട് അനുസരിച്ചു SAR-CoV stainless steel,plastic പോലുള്ള ഉപരിതാരങ്ങളിൽ 72-മണിക്കൂറ്‍ വരെ നിലനിൽക്കുന്നു.
എന്നാൽ SAR-CoV-2 എത്ര സമയം വരെ വിവധ തരങ്ങളിലുള്ള ഉപരിതരത്തിൽ നിലനിൽകാം എന്ന് പഠനങ്ങൾ നടക്കുകയാണ്.
അതിനാൽ വെളിയിൽ പോയതിനു ശേഷം കൈകൾ അണുവിമുക്തമാക്കിയതിനു ശേഷമെ മൊബൈൽ ഫോൺസ് ഉപയോഗിക്കാവു ഇത്തരം ജാഗ്രത മൊബൈൽ ടച്ച് സ്ക്രീൻസിൽ മാത്രമല്ല ലാപ്‍ടോപ്സ്,ഐഫോൺസ്,ആൻഡ്രോയിഡ് മുതലായ ഏതു ഡിവൈസിൽ ആണെങ്കിലും സൂക്ഷിച്ചു തന്നെ ഉപയോഗിക്കുക.


0 Comments