നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസോ അതുമായി ബന്ധപ്പെട്ട ഡോക്യൂമെൻറ്റ്‌സോ കലഹരണപ്പെട്ടെങ്കിൽ ഇത് തീർച്ചയായിട്ടും കാണുക!

 


നിങ്ങളുടെ കൈവശം ഉള്ള  മോട്ടോർ വെഹിക്കിൾ ആക്ടിൽ പെടുന്ന ഡ്രൈവിംഗ് ലൈസൻസ്,റെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്,പൊലൂഷൻ  അണ്ടർ കണ്ട്രോൾ സർട്ടിഫിക്കറ്റ്,ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പോലുള്ള ഏതെങ്കിലും ഡോക്യൂമെൻറ്സ് ഉള്ളതിൽ കലഹരണപ്പെട്ടിട്ടുണ്ടങ്കിൽ പേടിക്കേണ്ട  ആവശ്യമില്ല!

കാരണം ഈ പറഞ്ഞ എല്ലാ ഡോക്യൂമെൻറ്സിൻെറയും വാലിഡിറ്റി ഡിസംബർ 31 2020-വരെ നീട്ടിയിരിക്കുന്നു, എന്ന്  വെച്ചാൽ നിങ്ങളുടെ കെയിൽ ഉള്ള R.C[REGISTRATION CERTIFICATE],P.U.C[POLUTION UNDER CONTROL CERTIFICATE],DRIVING LICENSE,FITNESS CERIFICATE പോലുള്ള  ഡോക്യൂമെൻറ്സിൽ  കാലാവധി കഴിഞ്ഞതോ അതോ ഇനി കലഹരണപ്പെടാൻ പോകുന്നതോ ഉണ്ടങ്കിൽ അത്തരം ഡോക്യൂമെൻറ്സിൻെറ കാലാവധി ആണ് കൊറോണ കാരണം ഉള്ള ജാഗ്രതകൾ പാലിച്ചു ഡിസംബർ 31 2020 വരെ നീട്ടിയത്.  

Post a Comment

0 Comments