നിയമം 1 : ഒരു സ്ത്രീ പോലീസ് ഓഫീസർനു മാത്രമേ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്യാൻ അധികാരം ഒള്ളു.അതുപോലെ തന്നെ രാത്രി ആറു മാണി മുതൽ പക്കൽ ആറു മണി വരെ ഉള്ള സമയെങ്ങളിൽ ഒരു സ്ത്രീയെ സ്റ്റേഷനിലേക്കു വിളിക്കുക ആണെങ്കിൽ ആ സ്ത്രീക്ക് നിയമപരമായി നിരസിക്കാവുന്നതാണ്.
നിയമം 2 :HINDU ADOPTION AND MAINTENANCE അനുസരിച്ചു ഒരു ഹിന്ദു മതത്തിൽ ഉള്ള ഒരു സ്ത്രീക്ക് ഒരു കുട്ടി സ്വന്തമായി ഉണ്ടായിട്ടു കൂടി മറ്റൊരു കുട്ടിയെ അഡോപ്ട് ചെയ്യാൻ സാധിക്കുന്നതല്ല.
ഇനി ഹിന്ദു മതത്തിൽ ഉള്ള ഒരു കുടുമ്പത്തിനു കുട്ടികൾ സ്വന്തമായി ഇല്ലെങ്കിൽ അഡോപ്ട് ചെയ്യാവുന്നതാണ്,പക്ഷേ അഡോപ്ട് ചെയുന്ന ആൾക്കും കുട്ടിക്കും 21 വയസിൻെറ വ്യത്യാസം ഉണ്ടായാലേ അഡോപ്ട് ചെയ്യാൻ സാധിക്കുകയൊള്ളു.
നിയമം 3 : നിങ്ങളുടെ ഭാര്യ നിങ്ങളെ വളരെ അധികം ആക്ഷേപിക്കുകയോ മാതാപിതാക്കളിൽ നിന്ന് അകന്നുനിൽകാൻ വാശി പിടിക്കാൻ ശ്രേമിക്കുകയോ ചെയുക ആണെങ്കിൽ നിങ്ങൾക്കു ഡിവോഴ്സ് ചെയ്യാവുന്നതാണ് എന്തെന്നുവെച്ചാൽ ഇത്തരം സന്ദർഭത്തെ ക്രൂഎൽറ്റി ആക്ടിൽ അന്ന് ഉൾപ്പെടുത്തുന്നത്.
നിയമം 4 :നിങ്ങൾ സൈക്കിൾ ഉപയോഗിക്കുന്ന ആളാണെങ്കിൽ മോട്ടോർ വെഹിക്കിൾ ആക്ട് നടപ്പാക്കേണ്ട ആവശ്യം ഇല്ലാ എന്തെന്നുവെച്ചാൽ സൈക്കിളേയും,റിക്‌ഷ്വയെയും മോട്ടോർ വെഹിക്കിൾ ആക്ടിൽ ഉൾപ്പെടുത്തിയിട്ടില്ല.
നിയമം 5 :ലിവിങ് റിലേഷന്ഷിപ് നമ്മളിൽ പലരും ഒരു തെറ്റ് ആയിട്ടു ആണ് കാണുന്നേതു എന്നാൽ ലീഗലി അതിൽ തെറ്റില്ല.എന്നാക്കുടി ലിവിങ് റിലേഷന്ഷിപ്പില് ഉള്ള സമയത്തു നിങ്ങൾക്കു ഒരു കുട്ടി ഉണ്ടാവുക ആണെങ്കിൽ ആ കുട്ടിക്ക് മാതാപിതാക്കളുടെ സ്വത്തിൽ പൂർണ അവകാശമുണ്ട്
കൂടുതൽ വിവേരെങ്ങേൾക്കായി ഞങ്ങളുടെ യൂട്യൂബ് ചാനൽ സന്ദേർശിക്കുക.
0 Comments