നിങ്ങൾക്കു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സേവിങ്സ് അക്കൗണ്ട് ഉണ്ടോ! എന്നാൽ ഒരു സന്തോഷ വാർത്ത പറയാൻ ഉണ്ട്...സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അംമൗണ്ട് മൈന്റൈൻ ചെയ്യാത്തതിൽ ഈടാക്കുന്ന ക്യാഷ് ഇനി മാറ്റിയിരിക്കുന്നു ,എന്നുവെച്ചാൽ നിങ്ങൾക്കു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഒരു അക്കൗണ്ട് ഉണ്ട്, അതിൽ നിങ്ങൾ സേവിങ്സ് മൈന്റൈൻ ചെയുന്നില്ലെങ്കിൽ നിങ്ങളിൽ നിന്ന് പഴയ പോലെ ചാർജുകൾ ഈടാക്കില്ല.
ഒരു വിധം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എല്ലാ സേവിങ്സ് അക്കൗണ്ടും ഇപ്പോൾ സീറോ ബാലൻസ് അക്കൗണ്ട് ആയി മാറിയിരിക്കുന്നു.
ഇതിനോട് ഒപ്പം നിങ്ങൾ ഏതെങ്കിലും SMS ALERT സർവീസ് എടുത്തിട്ട് ഉണ്ടെങ്കിൽ അതിനും ഇനി ചാർജുകൾ ഈടാക്കുന്നതല്ല.
SMS ALERT എന്ന് വെച്ചാൽ നിങ്ങളുടെ ബാങ്കിൽ ക്യാഷ്ഡെബിറ്റോ ,ക്രെഡിറ്റോ ചെയ്തുകഴിഞ്ഞാൽ വേരുണ അലെർട് ആണ് SMS ALERT.
ഇനിയും നിങ്ങൾക്കു SBI അക്കൗണ്ട് ഇല്ലെങ്കിൽ വളരെ പെട്ടന്നു തന്നെ ഒരു ആധാർ കാർഡ് ,പാൻ കാർഡ് ഉണ്ടെങ്കിൽ മൊബൈലിലൂടെ നിങ്ങേൾക്കു ചെയ്യാൻ സാധിക്കും, അതും ബ്രാഞ്ചിൽ പോകാതെ തന്നെ നിങ്ങളുടെ അക്കൗണ്ട് ഓപ്പൺ ആകുന്നതുമാണ്. അങ്ങനെ നിങ്ങേൾക്കു അക്കൗണ്ട് നമ്പറും ഉടനെ തന്നെ ലഭിക്കും.
SHARE THIS VALUABLE INFORMATION FOR MORE PEOPLE
AND TO KEEP UPDATED WITH LATEST NEWS FOLLOW MY BLOG.....


0 Comments