ഹലോ ഫ്രണ്ട് മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടതിനു ശേഷം ഇതു വായിക്കുക.ഇവിടെ പറയാൻ ഉദ്ധേഷിക്കുന്നത് നിങ്ങളുടെ കമ്പ്യൂട്ടർ അല്ലെങ്കിൽ ലാപ്‍ടോപ്സ്ൻെറ റാം എങ്ങനെ വളരെ ചെലവ് കുറഞ്ഞ രീതിയിൽ ബൂസ്റ്റ് ചെയാം എന്ന് ആണ് മുകളിൽ കൊടുത്ത വിഡിയോയിൽ പറയുന്നത്.ഇവിടെ നിങ്ങൾക്കു റാം ബൂസ്റ്റ് ചെയ്യാൻ ആവശ്യമായി വേരുന്നത് ഒരു പെൻഡ്രൈവ് മാത്രം.
ഏത് രീതിയിൽ ആണ് ഇതു നിങ്ങളുടെ കമ്പ്യൂട്ടറിൽ ഉപയോഗിക്കേണ്ടതെന്നും വിഡിയോയിൽ നോക്കിയല്ലോ.
USB പെൻഡ്രൈവിനെ കുറിച്ചുള്ള ഉപയോഗം ഇത്രയും പറഞ്ഞ സ്ഥിതിക്കു എന്താണ് USB-യുടെ പൂർണ നാമം,എങ്ങനെ ആണ് ഇതു കണ്ടുപിടിച്ചത് എന്ന് നോകാം
ഫുൾ ഫോം ഓഫ് USB->
UNIVERSAL SERIAL BUS (യൂണിവേഴ്‌സൽ സീരിയൽ ബസ്).
ഇൻവെൻഷൻ->
(ഏഴു കമ്പനികൾ ചേർന്ന് ആണ്) USB പെൻഡ്രൈവ് നിർമിച്ചത്. Intel, IBM, Nortel, DEC, Microsoft, NEC, and Compaq 1994-ൽ ആണ് പെൻഡ്രൈവ് നിർമിച്ച ഏഴു കമ്പനീസ്.
ഇനിയും കൂടുതൽ നല്ല വിഡിയോസിനായി നമ്മുടെ ചാനൽ Matrix-eve സബ്സ്ക്രൈബ് ചെയുക! CLICK HERE
0 Comments