നമ്മുടെ സർക്കാർ പോപ്പുലർ ബാറ്റിൽ റോയൽ ഗെയിം ആയിരുന്ന PUBG മൊബൈൽ-നോട്ഒപ്പം,118 ചൈനീസ് അപ്പസ് ബാൻ ചെയ്തതിനു ശേഷം ഇപ്പോൾ ഇതാ ബോളിവുഡ് നടൻ അക്ഷയ്‌കുമാർ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിർബർ പ്രസ്ഥാനത്തെ പിന്തുണച്ചുകൊണ്ട് ഇന്ത്യയിൽ നിർമിതമായ പുതിയ ഗെയിം FAU-G അഥവാ FEARLESS AND UNITED GUARDS , PUBG എന്ന പേരിനു സമാനമായി നിർമാണത്തിന് ഒരുങ്ങി കഴിഞ്ഞു.
അക്ഷയ് കുമാർ ആണ് പുതിയ ഇന്ത്യൻ ഗെയിം ആയ FAU-G ഫേസ്ബുക്,ട്വിറ്റെർ,ഇൻസ്റ്റാഗ്രാം മുതലായ സോഷ്യൽ മീഡിയയിൽ പ്രമോട്ടുചെയ്‌തു.ഈ ഗെയിം ഡെവലപ്പ് ചെയ്തിരിക്കുന്നത് NCore Games ആണ്.ഇന്ത്യൻ സെക്യൂരിറ്റി ഫോഴ്സ് വിദേശത്തും,അഭ്യാന്തരുവുമായി നേരിടുന്ന ഭീഷണികളെ മുൻനിർത്തിയാണ് ഈ ഗെയിം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്.
അക്ഷയ്കുമാർ ആണ് ട്വിറ്ററിൽ ഈ വാർത്ത പങ്കുവെച്ചത്,ഈ ഗെയിംനോട് ഒപ്പം സൈനികർ നമ്മുക്ക് ഏവർകും വേണ്ടി ചെയുന്ന ത്യാഗംങ്ങളെ കുറിച്ചും പ്ലയെർസ് അറിയും എന്നും അതിനോട് ഒപ്പം തന്നെ FAU-G ൽ നിന്ന് കിട്ടുന്ന മൊത്ത ലാഭത്തിൽ 20% #BHARATHKEVEER ട്രസ്റ്റിന് വേണ്ടി നീക്കിവെക്കും എന്നും അക്ഷയ് ട്വീറ്റ് ചെയ്തു.
FAU-G ഒക്ടോബറിന്‌അകം എല്ലാ ആൻഡ്രോയിഡ്,IOS പ്ലാറ്റഫോംസിൽ റിലീസ് ചെയ്യും എന്ന് ആണ് റിപ്പോർട്ട്.
ഞങ്ങളുടെ യൂട്യൂബ് വിഡിയോസിനായി ഇവിടെ ക്ലിക്ക് ചെയുക CLICK HERE


0 Comments