ഈ COMMON-SENSE ചോദ്യങ്ങൾക്ക് നിങ്ങൾക്ക് ഉത്തരം നൽകാം കഴിയുമോ(5 INTERESTING QUESTIONS)

ഇവിടെ നിങ്ങൾ ഉത്തരം നൽകാൻ പോകുന്ന ചോദ്യങ്ങളിൽ എല്ലാ കറക്റ്റ് ആയി ആൻസർ ചെയ്യാൻ പറ്റിയാൽ താഴേ COMMENT ചെയ്യാൻ മറക്കരുത് കെട്ടോ,ഇതിനെ ജസ്റ്റ് ഒരു ടൈം പാസ് ആയി കരുതിക്കോ

ഇതിൽ പറയുന്ന പല ചോദ്യങ്ങളും നിങ്ങളോടും പല സന്ദർഭങ്ങളിലും ചോദിക്കാം  അതിനാൽ ഇവിടെ നിങ്ങൾക്കു കിട്ടിയ പുതിയ അറിവ് മറ്റുളവർക് ഷെയർ ചെയ്യാൻ മറക്കരുത്.ഇത്തരം രീതിയിൽ  ചോദിക്കുന്ന QUESTIONS മിക്കതും നമ്മളുടെ കോമ്മൺസെൻസ് അളക്കുന്നത് ആയിരിക്കും അതിനാൽ മനസ് ശാന്തമാക്കിയ ശേഷം ടെൻഷൻ അടിക്കാതെ തന്നെ ഇത്തരം QUESTION എവിടെ വെച്ച് ചോദിച്ചാലും ചാടിപിടിച്ചു പറയുന്നതിന് മുൻപെ ചോദിച്ച ചോദ്യത്തെ നല്ലതായി അനലൈസ് ചെയുക.അപ്പൊ പിന്നെ തുടങ്ങിയാലോ.

                               QUESTION-1

കൃഷ്ണൻെറ അച്ഛന് മൂന്നു മക്കൾ ഉണ്ടായിരുന്നു അതിൽ രണ്ടുപേരുടെ പേര് അമൽ,അഖിൽ എന്ന് ആയിരുന്നു എന്നാൽ മൂന്നാമത്തെ ആളുടെ പേര് എന്തായിരുന്നു എന്ന് പറയാമോ?

 


ഉത്തരം : കൃഷ്ണൻ

 കാരണം: ചോദ്യത്തിൽ തന്നെ നിങ്ങൾക്കു കാണാം  കഴിയും കൃഷ്ണൻെറ അച്ഛൻ എന്ന് സൂചിപ്പിച്ചിരിക്കുന്നത്,രണ്ടുമക്കളുടെ പേരുകൾ നേരത്തെ തന്നെ സൂചിപ്പിച്ച സ്ഥീതിക്ക് മൂന്നാമത്തെ ആളാണ് കൃഷ്ണൻ.


                                QUESTION-2 


 HERE  , THERE തമ്മിൽ ഉള്ള വെത്യാസം എന്ത് ?

ഉത്തരം : 'T' ആണ് HERE AND THERE തമ്മിൽ ഉള്ള വ്യതാസം 

കാരണം:  HERE-ൽ 'T' ഇല്ല എന്നാൽ THERE-ൽ 'T' ഉണ്ട്!  


                               QUESTION-3

നിങ്ങളുടെ അടുത്ത് മൂന്ന് വാതിലുകൾ ഉള്ളതായി  കരുതുക  അതിൽ നിന്ന് 1 തെരഞ്ഞെടുത്താൽ മാത്രമേ നിങ്ങൾക്കു രക്ഷപെടാൻ സാധിക്കു.

അതിൽ ഒന്നാം വാതിലിൽ തീ ആണ് ഉള്ളത് 

                  രണ്ടാം വാതിലിൽ കറണ്ട് കമ്പികളാൽ മൂടപെട്ട് ഇരിക്കുന്നു

                  മൂന്നാം വാതിലിൽ ഒരു 1702-ലെ അപകടകാരിയായ കൊടും 

                  കുറ്റവാളി വാളുമായി ഇരിക്കുന്നു   

ഈ പറഞ്ഞ വാതിലിൽ നിങ്ങൾ ഏതായിരിക്കും തെരഞ്ഞു എടുക്കുന്നത് 

A)ഒന്നാം വാതിൽ 

B)രണ്ടാം വാതിൽ 

C)മൂന്നാം വാതിൽ

ഉത്തരത്തിലേക്കു പോകുന്നതിനു മുൻപെ ചിന്തിക്കു!

ഉത്തരം:മൂന്നാം വാതിൽ.

കാരണം: 1702-ലെ കുറ്റവാളി എന്ന് ആണ് സൂചിപ്പിച്ചിരിക്കുന്നത് അതിനാൽ ഇപ്പോഴത്തെ സമയവുമായി താരതമ്യം ചെയുക ആണെങ്കിൽ ആ കുറ്റവാളി നേരത്തെ തന്നെ തട്ടിപ്പോയിട്ടു ഉണ്ടാകും.


                                     QUESTION-4 

 ചില മാസങ്ങൾക്കു 31-ദിവസങ്ങൾ ഉണ്ട് എന്നാൽ 28-ദിവസങ്ങൾ ഉള്ള മാസങ്ങൾ ഏതൊക്കെ ആയിരിക്കും.

  ഉത്തരത്തിലേക്കു പോകുന്നതിനു മുൻപെ ചിന്തിക്കുക!

ഉത്തരം: എല്ല മാസവും(12).

 കാരണം:എല്ല മാസങ്ങളിലും 28-ദിവസങ്ങൾ ഉണ്ടല്ലോ,അതിനാൽ ആണ് എല്ല മാസവും എന്ന് ഉത്തരം വന്നത്.

                         ഇനിയും ഇത്തരം ചോദ്യങ്ങൾ നിങ്ങൾക്കു ഇനിയും ആവശ്യമെങ്കിൽ COMMENT ചെയുക.ഞങ്ങളുടെ ചാനൽ  SUBSCRIBE  ചെയ്യാൻ മറക്കരുത് 👉 CLICK HERE


Post a Comment

0 Comments